התחל במצב לא מקוון עם האפליקציה Player FM !
VASANAVIKRUTHI ( വാസനാവികൃതി ) - VENGAYIL KUNJIRAMAN NAYANAR
Manage episode 336382395 series 3280963
- ശീർഷകം: വാസനാവികൃതി
- ഗ്രന്ഥകർത്താവ്: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
- പ്രസാധകൻ: വിദ്യാവിനോദിനി മാസിക
- വർഷം: 1891
- വിഭാഗം: ചെറു കഥ
വിവരണം:
മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.
39 פרקים

כל הפרקים
×ברוכים הבאים אל Player FM!
Player FM סורק את האינטרנט עבור פודקאסטים באיכות גבוהה בשבילכם כדי שתהנו מהם כרגע. זה יישום הפודקאסט הטוב ביותר והוא עובד על אנדרואיד, iPhone ואינטרנט. הירשמו לסנכרון מנויים במכשירים שונים.